ജൂൺ 5. ലോക പരിസ്ഥിതി ദിനം
Empowering the Disabled to Face Life With Dignity and Confidence
റഹ്മാനിയ, നാഷണൽ സർവീസ് സ്കീം- നാഷണൽ ഗ്രീൻ കോർപ്പ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. UNEP യുടെ ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശമായ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടുക (Beat Plastic Pollution) എന്ന സന്ദേശം ഉൾക്കൊള്ളിച്ചു കൊണ്ട് റാലി നടത്തി.
പരിപാടി പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ പുല്ലാനി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.
എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി മുഹമ്മദ് ഫിദാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വളണ്ടിയർ ആയ നജാ ഫാത്തിമ പരിസ്ഥിതി ദിന സന്ദേശം നൽകി.
വൈസ് പ്രിൻസിപ്പൽ അബ്ദുൽ നാസർ പള്ളിത്തൊടിക, എസ്.ആർ ജി കൺവീനർ മുഹമ്മദ് അമീൻ,ഈ ഡി ക്ലബ്ബ് കോർഡിനേറ്റർ യൂനുസ് സിപി, NSS പ്രോഗ്രാം ഓഫീസർ ഫൈസൽ പി, NGC കോഡിനേറ്റർ ഇബ്രാഹിം പി വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽ